2014 ഡിസംബർ 12, വെള്ളിയാഴ്‌ച

നിങ്ങളുടെ ഒരു ഷെയർ ഒരു ജീവനെങ്കിലും രക്ഷിക്കും

രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ലാത്തവരായി ആരും ഉണ്ടാകില്ലായിരിക്കാം ഈ  ഇന്ത്യൻ മഹാ രാജ്യത്തു. വിരോധാഭാസം എന്തെന്നുവെച്ചാൽ ഇന്ത്യ 3 ബില്ല്യൻ യുണിറ്റ് രക്തത്തിന്റെ കുറവ് നേരിടുന്നുണ്ട്. എന്ത് കൊണ്ടാണ് ജനങ്ങൾ രക്തദാനത്തിൽനിന്നും മാറി നില്കുന്നത്?. ഇതിനു കാരണം ജനങ്ങൾ
രക്തദാനത്തെ പ്രധാന്യമില്ലാതെ കാണുന്നത് കൊണ്ടാണോ? അതല്ല ഒരാളുടെ ജീവൻ രക്ഷിക്കേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ടാണോ? ഇതിന്റെ ഉത്തരം തെറ്റായാലും ശരിയായാലും ചില ഗൗരവമുള്ള കാര്യങ്ങൾ 1.2 ബില്ലിയൻ ജനങ്ങൾ അറിയേണ്ടതായിട്ടുണ്ട് . ഈ സാമൂഹിക സ്ഥിതിയിൽ  അനിവാര്യമായ മാറ്റങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത നമ്മൾ മനസിലാക്കണം. അതിനായി മെടിഗുരു രക്തദാദാകൾക്കും, രക്തം ആവശ്യമുള്ളവർക്കും, രക്തദാന സേവകർക്കും ഒരു വേദി തയ്യാറാക്കിയിട്ടുണ്ട്.
നിങ്ങൾ അതിന്റെ ഒരു ഭാഗം ആവാൻ ആഗ്രഹിക്കുകയാണെങ്കിൽ 
 http://blooddonor.medeguru.com/register എന്ന സൈറ്റിൽ രജിസ്റ്റർ  ചെയുക.
രക്തം ആവശ്യമുള്ളവർ ഈ ലിങ്കിലൂടെ http://blooddonor.medeguru.com/bloodrequest അപേക്ഷിക്കാം.


http://blooddonor.medeguru.com/register



 രക്തദാനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതായ ചില വസ്തുതകൾ
  • ഓരോ വർഷവും ഇന്ത്യയിൽ 4 കോടി യൂനിറ്റ് രക്തം ആവശ്യമായി വരുന്നു.
  • ഇന്ത്യയിൽ ഓരോ ദിവസവും ജീവൻ രക്ഷിക്കാനായി 38000 രക്ത ദാനം ആവശ്യമായി വരുന്നു.
  • ഇന്ത്യയുടെ പല സ്ഥലങ്ങളിലായി ഓരോ 2 സെക്കണ്ടിലും രക്തം വേണ്ടതുണ്ട് .
  • 100 യൂനിറ്റ് രക്തം ഒരു അപകടത്തിൽ ആവശ്യമായി വരുത്തുന്നു.
  • രക്തദാനം സുരക്ഷിതവും ജീവ ദായകവുമായ ഒരു പ്രക്രിയയുമാണ്‌.
  • ഒരാളിൽനിന്നും മറ്റൊരാളിലേക്കു രക്തം പകരാൻ 15 മിനിറ്റ് സമയം മാത്രമേ എടുക്കുന്നുള്ളൂ.
  • കുറച്ചു നിമിഷങ്ങൽക്കുള്ളിൽ തന്നെ രക്തദാതാവിന്റെ ശരീരം സ്വമേധയ രക്തം നിറയ്ക്കും


ഒരു പിന്റ് രക്തം 3 ജീവൻ രക്ഷിക്കുന്നു

"രക്തത്തിന് പകരമയി വേറൊന്നില്ല...അത് നിർമിക്കാൻ കഴിയുകയില്ല... അതിനു ആരോഗ്യമുള്ള ഒരു ദാതാവിനെയാണ് ആവശ്യം "





   
  
   
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ